നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പചുമത്തി അറസ്റ്റു ചെയ്തു

കാഞ്ഞങ്ങാട് (www.evisionnews.co): നരഹത്യാശ്രമം ഉള്‍പ്പടെ ആറോളം കേസുകളില്‍ പ്രതിയായ യുവാവിനെ പോലീസ് കാപ്പ നിയമപ്രകാരം അറസ്റ്റു ചെയ്തു. അജാനൂര്‍ കൊളവയല്‍ ഇട്ടമ്മലിലെ മുഹമ്മദ് നബീലിനെ (28)യാണ് ഹൊസ്ദുര്‍ഗ് പോലീസ് സംഘം അറസ്റ്റു ചെയ്തത്. 

നരഹത്യാശ്രമം, കവര്‍ച്ച, തട്ടികൊണ്ടു പോയി പിടിച്ചുപറി, അടിപിടി തുടങ്ങി ആറോളം കേസുകളില്‍ പ്രതിയാണ് നബീല്‍. വ്യാഴാഴ്ച രാത്രിയാണ് പ്രതിയെ എസ്.ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?