ശബരിമലയില്‍ പണ്ട് ഉണ്ടായിരുന്ന മലയരയരുടെ അവകാശം തിരികെ നല്‍കണമെന്ന് രാഹുല്‍ ഈശ്വര്‍

കൊച്ചി:(www.kvartha.com 28/11/2018) ശബരിമലയില്‍ പണ്ട് ഉണ്ടായിരുന്ന മലയരയരുടെ അവകാശം തിരികെ നല്‍കണമെന്ന് രാഹുല്‍ ഈശ്വര്‍. ശബരിമലയില്‍ മകരവിളക്ക് തെളിക്കാനുള്ള അവകാശം തിരിച്ചു നല്‍കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ ഉറപ്പ് നല്‍കിയിരുന്നതാണെന്നും അതിനാല്‍ മലയരയ വിഭാഗത്തിന്റെ ഈ അവകാശം തിരികെ നല്‍കണമെന്നും അയ്യപ്പ ധര്‍മ്മസേനാ സമിതി അധ്യക്ഷന്‍ രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു.

സംഭവവുമായി ബന്ധപ്പെട്ട് ദൈവഹിതം അറിയാനായി ദേവപ്രശ്‌നം വെക്കണമെന്നും രാഹുല്‍ ഈശ്വര്‍ ആവശ്യപ്പെട്ടു. ശബരിമലയില്‍ സാമുദായിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നീക്കത്തില്‍ നിന്നും പിന്മാറണമെന്നും മാത്രമല്ല ശബരിമലയില്‍ യുവതികളെ കടത്തിവിടില്ലെന്ന് പോലീസ് ഉറപ്പ് നല്‍കിയതായും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി.

 News, Kochi, Kerala, Rahul Easwar, Sabarimala, Trending,Rahul Eashwar on Sabarimala

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Rahul Easwar, Sabarimala, Trending,Rahul Eashwar on Sabarimala 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?