ഉമ്മയുടെ മരണം: കേരളത്തില്‍ തുടരാനുള്ള അനുമതി ദീര്‍ഘിപ്പിക്കണമെന്നാവശ്യപ്പെട്ട് മഅ്ദനി ഹര്‍ജി നല്‍കി
തിരുവനന്തപുരം: (www.kvartha.com 07.11.2018) ഉമ്മയുടെ മരണത്തെ തുടര്‍ന്ന് മാതാവിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ക്കും മരണാനന്തര കര്‍മ്മങ്ങള്‍ക്കും പങ്കെടുക്കുന്നതിനായി തനിക്ക് നല്‍കിയ അനുമതി ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അബ്ദുല്‍ നാസര്‍ മഅദനി ഹര്‍ജി നല്‍കി. നിലവില്‍ 12 വരെ നല്‍കിയ അനുമതി ഒരാഴ്ച കൂടി ദീര്‍ഘിപ്പിച്ചു നല്‍കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അഡ്വ. പി ഉസ്മാന്‍ മുഖേന നല്‍കിയ ഹര്‍ജി പ്രോസിക്യൂഷന്റെ മറുപടി സത്യവാങ്ങ്മൂലത്തിന് വേണ്ടി കേസ് ഏഴാം തീയതിയിലേക്ക് മാറ്റി.
അഡ്വ. പി ഉസ്മാന്‍ മുഖേന നല്‍കിയ ഹര്‍ജി പ്രോസിക്യൂഷന്റെ മറുപടി സത്യവാങ്ങ്മൂലത്തിന് വേണ്ടി കേസ് ഏഴാം തീയതിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Trending, Abdul-Nasar-Madani, Madani's new Appeal for Staying in Kerala more Days
< !- START disable copy paste -->
Keywords: Kerala, News, Trending, Abdul-Nasar-Madani, Madani's new Appeal for Staying in Kerala more Days
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment