ഡോര്‍ട്ട്മുണ്ടിനെ മലര്‍ത്തിയടിച്ച് അത്‌ലറ്റിക്കോ; ഇത് മധുരപ്രതികാരം

മാഡ്രിഡ്: (www.kvartha.com 07.11.2018) ഡോര്‍ട്ട്മുണ്ടില്‍ വെച്ച് കിട്ടിയതിന് സ്വന്തം നാട്ടില്‍ മറുപടി നല്‍കി സ്പാനിഷ് വമ്പന്മാരായ അത്‌ലറ്റിക്കോ മാഡ്രിഡ്. ഗ്രൂപ്പിലെ നാലാം മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് അത്‌ലറ്റിക്കോ മാഡ്രിഡ് ബൊറൂഷ്യ ഡോര്‍ട്മുണ്ടിനെ തോല്‍പ്പിച്ചത്. നേരത്തെ ഡോര്‍ട്ട്മുണ്ട് അത്‌ലറ്റിക്കോക്ക് മേല്‍ 4-0ന്റെ കൂറ്റന്‍ജയം സ്വന്തമാക്കിയിരിന്നു.

33ആം മിനിറ്റില്‍ സൗള്‍ നിഗ്വേസാണ് അത്‌ലറ്റിക്കോയെ മുന്നിലെത്തിച്ചത്. പിന്നീട് 80ആം മിനിറ്റില്‍ സൂപ്പര്‍ താരം അന്റോയിന്‍ ഗ്രീസ്മാന്‍ പട്ടിക പൂര്‍ത്തിയാക്കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, Football, Champions League, News, Spain, Atletico Madrid, Borrusia Dortmund, Atletico Madrid beats Borussia Dortmund


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?