കോളജ് വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ച സംഭവം; കേസെടുത്തു
കൊല്ലം: (www.kasargodvartha.com 29.11.2018) കൊല്ലം ഫാത്വിമ മാതാ കോളേജിലെ സ്വാശ്രയവിഭാഗം ബി എ ഇംഗ്ലീഷ് ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിനി രാഖി കൃഷ്ണ ട്രെയിന്‍ തട്ടി മരിച്ചത് സംശയാസ്പദമായ സാഹചര്യമായതിനാല്‍ കേരള സംസ്ഥാന യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
ഇതു സംബന്ധിച്ച് അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഒരാഴ്ചക്കകം ലഭ്യമാക്കണമെന്ന് കൊല്ലം ജില്ലാ പൊലീസ് മേധാവിയോട് കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്താ ജെറോം ആവശ്യപ്പെട്ടു.
Keywords: Kerala, news, Kollam, Top-Headlines, case, College student's death; case registered
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment