ശബരിമല: പ്രക്ഷോഭം നിര്‍ത്താനൊരുങ്ങി ബി ജെ പി; ഇനി ആചാരലംഘനം ഉണ്ടായാല്‍ മാത്രം സമരം

പത്തനംതിട്ട: (www.kvartha.com 29.11.2018) ശബരിമല യുവതീപ്രവേശത്തിനെതിരെ ബിജെപി നടത്തിവരുന്ന പ്രക്ഷോഭം നിര്‍ത്തിവയ്ക്കുന്നു. ഇതിന്റെ ഭാഗമായി യുവമോര്‍ച്ച നിലയ്ക്കല്‍ പോലീസ് സ്‌റ്റേഷനിലേക്ക് വ്യാഴാഴ്ച നടത്താനിരുന്ന മാര്‍ച്ച് ഉപേക്ഷിച്ചു. പ്രക്ഷോഭം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇത്. തുടര്‍ന്ന് ഭക്തരെ വിഷമിപ്പിക്കാനില്ലെന്ന നിലപാട് ബിജെപി എടുക്കുകയായിരുന്നു.

BJP to end protests at Sabarimala, Pathanamthitta, News, Protesters, Police Station, March, High Court of Kerala, Politics, BJP, Religion, Kerala.

ഹൈക്കോടതിയുടെ ഇടപെടല്‍ ഭക്തര്‍ക്ക് അനുകൂലമാണെന്നും ഇവര്‍ വിലയിരുത്തുന്നു. ആചാരലംഘനം ഉണ്ടായാല്‍ മാത്രമേ ഇനി സമരം ചെയ്യുകയുള്ളൂവെന്നും ബിജെപി വിലയിരുത്തുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: BJP to end protests at Sabarimala, Pathanamthitta, News, Protesters, Police Station, March, High Court of Kerala, Politics, BJP, Religion, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?