ഇന്റര്‍നാഷണല്‍ ഓപ്പണ്‍ കരാട്ടെ ടൂര്‍ണമെന്റില്‍ കാസര്‍കോട്ടെ വിദ്യാര്‍ത്ഥിക്ക് ഒന്നാം സ്ഥാനം
കാസര്‍കോട്: (www.kasargodvartha.com 11.11.2018) കോട്ടയം കടുത്തുരുത്തിയില്‍ വെച്ച് നടന്ന ജെ എസ് കെ എ ഇന്റര്‍നാഷണല്‍ ഓപ്പണ്‍ കരാട്ടെ ടൂര്‍ണമെന്റില്‍ കാസര്‍കോട്ടെ വിദ്യാര്‍ത്ഥിക്ക് ഒന്നാം സ്ഥാനം. അടുക്കത്ത്ബയലിലെ മജ്‌ലിസ് തഹ്ഫീളുല്‍ ഖുര്‍ആന്‍ വിദ്യാര്‍ത്ഥിയും പാണലത്തെ സിദ്ദീഖിന്റെ മകനുമായ പി എസ് മുഹമ്മദ് സൈനുദ്ദീനാണ് 11 വയസ് ക്യാറ്റഗറി വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ഗോള്‍ഡ് മെഡലും ലഭിച്ചത്.
ശ്രീലങ്കന്‍ കരാട്ടെ ഫെഡറേഷന്‍ പ്രസിഡണ്ട് സെന്‍സീ എച്ച് എം സിസിര കുമാര ഗോള്‍ഡ് മെഡല്‍ മുഹമ്മദ് സൈനുദ്ദീന് സമ്മാനിച്ചു. മജ്‌ലിസിലെ പ്രിന്‍സിപ്പല്‍ അല്‍ ഹാഫിസ് അബ്ദുല്‍ ഖയ്യൂം അല്‍ കാഷിഫിയാണ് കുട്ടികള്‍ക്ക് കരാട്ടെ പരിശീലനം നല്‍കുന്നത്. വിജയികളെ മജ്‌ലിസ് എജുക്കേഷണല്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി അബ്ദുല്‍ കരീം കോളിയാട് അനുമോദിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Student, tournament, Karate, Top-Headlines, Gold Medal for Kasaragod student in International Open Karate Tournament
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Student, tournament, Karate, Top-Headlines, Gold Medal for Kasaragod student in International Open Karate Tournament
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment