ശബരിമലയില്‍ നടപ്പാക്കുന്നത് കാട്ടുനീതി; പ്രതിഷേധം മറ്റു സംസ്ഥാനങ്ങളിലേക്കും; ശ്രീധരന്‍ പിള്ള

കൊച്ചി:(www.kvartha.com 17/11/2018) ശബരിമലയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്നത് കാട്ടുനീതിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള. ശശികലയെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധവുമാണെന്നും മറ്റുമാര്‍ഗമില്ലാതെയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയതെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു.

 ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം സര്‍ക്കാര്‍ ഒരു വിഭാഗത്തിനു നിഷേധിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട സമരം മറ്റു സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കുമെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി

News, Kochi, Kerala, Trending,Sreedharan pilla about sabarimala issue

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Trending,Sreedharan pilla about sabarimala issue



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?