ചുവടുറക്കാതെ ബിജെപി അധ്യക്ഷന്‍, മിസോറാമില്‍ ചുവടുപിഴച്ച് വീണതിന് പിന്നാലെ മധ്യപ്രദേശിലും അടിതെറ്റി വീണു
മദ്ധ്യപ്രദേശ്: (www.kvartha.com 25.11.2018) മിസോറാമില്‍ ചുവടുപിഴച്ച് വീണതിന് പിന്നാലെ മധ്യപ്രദേശിലും അടിതെറ്റി വീണു ബിജെപി അധ്യക്ഷന്‍ അമിത്ഷാ. മധ്യപ്രദേശില്‍ നവംബര്‍ 28ന് നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചരണത്തിനെത്തിയപ്പോഴാണ് വേദിയില്‍ അമിത്ഷാ വഴുതി വീണത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് അമിത്ഷായ്ക്ക് ചുവട് പിഴയ്ക്കുന്നത്.
മധ്യപ്രദേശിലെ അശോക് നഗറില്‍ രഥത്തിന്റ മാതൃകയില്‍ തയ്യാറാക്കിയ വേദിയില്‍ ജനങ്ങളെ സംബോധന ചെയ്യവെ വഴുതി വീഴുകയായിരുന്നു. കഴിഞ്ഞ ദിവസം മിസോറാമില്‍ ഹെലികോപ്ടറില്‍ നിന്നും ഇറങ്ങി വരുന്നതിനിടെ അടിതെറ്റി നിലത്ത് വീണത് ഏറെ വൈറലായിരുന്നു.
Keywords: India, National, News, BJP, Madhya pradesh, BJP Chief Amit Shah Falls During Madhya Pradesh Roadshow, Escapes Unhurt

Powered by Info News For You

Comments
Post a Comment