ആരാധകര്‍ക്കിടയില്‍ തരംഗമായി മോഹന്‍ലാലും മകള്‍ വിസ്മയയും ഒന്നിച്ചുള്ള വിഡിയോ

(www.kvartha.com 16.11.2018) ആരാധകര്‍ക്കിടയില്‍ തരംഗമായി മോഹന്‍ലാലും മകള്‍ വിസ്മയയും ഒന്നിച്ചുള്ള വിഡിയോ. വിമാനത്താവളത്തില്‍ നിന്നും വണ്ടിയിലേക്ക് കയറുന്ന രംഗങ്ങളാണ് വിഡിയോയില്‍ കാണുന്നത്.

ഏറെ നാളുകള്‍ക്കു ശേഷമാണ് അച്ഛനും മകളും ഒന്നിച്ചുള്ള ഒരു വിഡിയോ ആരാധകര്‍ക്കു ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം മോഹന്‍ലാലും വിസ്മയയും ഒന്നിച്ചുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു.

Actor Mohanlal daughter Vismaya cute images, Mohanlal, Daughter, Video, News, Cinema, Entertainment, Kerala.

സമൂഹമാധ്യമങ്ങളിലൊന്നും സജീവമല്ലാത്ത ആളാണ് വിസ്മയ. താരപുത്രിമാരും പുത്രന്മാരും സിനിമയില്‍ ഒരു കൈ നോക്കുന്ന ഈ കാലത്ത്, വിസ്മയ സിനിമകളില്‍ നിന്നെല്ലാം വിട്ടു നടക്കുകയാണ്. ക്യാമറയ്ക്ക് മുന്നില്‍ പോലും അധികം പ്രത്യക്ഷപ്പെടാറില്ല.

വീഡിയോ കാണാം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Actor Mohanlal daughter Vismaya cute images, Mohanlal, Daughter, Video, News, Cinema, Entertainment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?