വാടക വീട്ടില്‍ കയറി യുവതിയെയും പിതാവിനെയും അക്രമിച്ചു; യുവാവ് അറസ്റ്റില്‍
കാഞ്ഞങ്ങാട്: (www.kasargodvartha.com 28.11.2018) വാടക വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെയും ഉപ്പയെയും മകളെയും ഉപദ്രവിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പട്ടാക്കാലിലെ സിദ്ദീഖിനെ (27)യാണ് ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പള്‍ എസ്ഐ എ സന്തോഷ് കുമാര്‍ അറസ്റ്റ് ചെയ്തത്. പടന്നക്കാട് കാരക്കുണ്ട് വാടകവീട്ടില്‍ താമസിക്കുന്ന മടക്കരയിലെ ഗള്‍ഫുകാരന്‍ അബ്ദുള്‍ അസീസിന്റെ ഭാര്യ സി കെ സീനത്തിന്റെ പരാതിയിലാണ് സിദ്ദീഖിനെ അറസ്റ്റ് ചെയ്തത്.
27ന് വൈകിട്ട് ആറു മണിക്ക് സീനത്തിന്റെ വാടക വീട്ടില്‍ അതിക്രമിച്ച് കയറിയ സദ്ദീഖ് കൈയില്‍ കയറിപിടിച്ച് വലിക്കുകയും തടസ്സം പിടിക്കാന്‍ ചെന്ന ഉപ്പയെയും മകളെയും ഉപദ്രവിക്കുകയും ആയിരുന്നു. സീനത്തിനെ ഇഷ്ടപ്പെടുന്നുവെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞാണ് ശല്യം ചെയ്തതെന്ന് സീനത്തിന്റെ പരാതിയില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, House, Attack, Youth, Crime, Youth arrested for attacking family
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment