ശബരിമലയിലേക്ക് വനിതാ റിപ്പോര്‍ട്ടര്‍മാരെ അയക്കരുത്; മാധ്യമങ്ങള്‍ക്ക് ഹിന്ദുത്വ സംഘടനകളുടെ മുന്നറിയിപ്പ്
പത്തനംതിട്ട: (www.kvartha.com 04.11.2018) ശബരിമലയിലെ സ്ത്രീ പ്രവേശനവിഷയത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഹിന്ദുത്വ സംഘടനകള്‍. ശബരിമല വിഷയം റിപ്പോര്‍ട്ട് ചെയ്യുന്നതിന് വനിതാ റിപ്പോര്‍മാരെ അയക്കരുതെന്ന് ഹിന്ദുത്വ സംഘടനകളുടെ കൂട്ടായ്മയായ ശബരിമല കര്‍മ സമിതിയാണ് പത്രങ്ങളുടെയും ചാനലുകളുടെയും എഡിറ്റര്‍മാര്‍ക്ക് കത്തയച്ചിരിക്കുന്നത്. വിശ്വഹിന്ദു പരിഷത്, ഹിന്ദു ഐക്യവേദി എന്നീ സംഘടനകള്‍ ഉള്‍പ്പെടുന്നതാണ് കൂട്ടായ്മ. ഞായറാഴ്ച്ചയാണ് കത്തയച്ചത്.
യുവതികളായ മാധ്യമപ്രവര്‍ത്തകളെ ശബരിമലയിലേക്ക് അയച്ചാല്‍ സ്ഥിതിഗതികള്‍ വഷളാകുമെന്നാണ് കത്തിലെ മുന്നറിയിപ്പ്. വിശ്വാസികളെ എതിര്‍ക്കുന്നതും പിന്തുണയ്ക്കുന്നതും മാധ്യമങ്ങളുടെ അവകാശമാണെന്നും ശബരിമല വിഷയത്തില്‍ മാധ്യമങ്ങള്‍ ഒരു നിലപാടും സ്വീകരിക്കില്ലെന്നാണു കരുതുന്നതെന്നും കത്തില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Media, Shabarimala, Kerala, Pathanamthitta, Sangh Parivar Organistaions, Don't sent women reporters to shabarimala; Says Hindutwa Organisations

Powered by Info News For You

Comments
Post a Comment