ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ചതിനെ തുടര്‍ന്ന് ബസിനടിയിലേക്ക് തെറിച്ചുവീണ് വൈദികന് ദാരുണാന്ത്യം

കൊച്ചി: (www.kasargodvartha.com 11.11.2018) ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ചതിനെ തുടര്‍ന്ന് ബസിനടിയിലേക്ക് തെറിച്ചുവീണ് വൈദികന് ദാരുണാന്ത്യം. വൈക്കം ചെമ്മനത്തുകര ഇടവകാംഗവും സി എം ഐ സഭയിലെ വൈദികനുമായ ഫാ. ബിജോ കരിക്കരപ്പിള്ളി (32)യാണ് മരിച്ചത്. പെരുമ്പാവൂരില്‍ വെച്ചാണ് അപകടമുണ്ടായത്.

ബിജോ സഞ്ചരിച്ച ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ചതിനെ തുടര്‍ന്ന് കെ എസ് ആര്‍ ടി സി ബസിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Bus, Lorry, Bike, Accident, Top-Headlines, Kochi, Priest died in Road accident
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?