നവീകരിച്ച ബീജന്തടുക്ക മസ്ജിദ് മുനവ്വറലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു

 
ബദിയടുക്ക (www.evisionnews.co): പുതുക്കി പണിത ബീജന്തടുക്ക മുഹിയദ്ധീന്‍ മസ്ജിദിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. യു.എം അബ്ദുറഹ്്മാന്‍ മുസ്്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി കുന്നുംങ്കൈ പ്രാര്‍ത്ഥന നടത്തി. പേരോട് അബ്ദുല്‍ റഹ്്മാന്‍ സഖാഫി മുഖ്യപ്രഭാഷണവും ഖലീല്‍ ഹുദവി പ്രഭാഷണവും നടത്തി. സയ്യിദ് അബ്ദുറഹിമാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ സമാപന കൂട്ടപ്രാര്‍ത്ഥന നടത്തി. മാഹിന്‍ കേളോട്ട് സ്വാഗതം പറഞ്ഞു. ഹസൈനാര്‍ ഫൈസി ബീജന്തടുക്ക, ഹസൈനാര്‍ ഹാജി കോളാരി, അബ്ദുല്‍ ഖാദര്‍ ഹാജി കെ.കെ വളപ്പ്, ബദ്രിയ മുഹമ്മദ്, ഖലീല്‍ എഞ്ചിനീയര്‍, റഫീക്ക് ജിസ്തിയ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. 
 
സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുന്നുംങ്കൈ, സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ അല്‍ ബാഹസന്‍ പഞ്ചിക്കല്‍, സയ്യിദ് അബ്ദുല്‍ ലത്തീഫ് അഹ്‌സനി ബാഅലവി, യു.പി.എസ് സയ്യിദ് അലവിക്കോയ തങ്ങള്‍ അല്‍ ജിഫ്രി അര്‍ളയ്ക്ക, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, അബ്ദുസലാം ദാരിമി ആലമ്പാടി, ബഷീര്‍ ഫൈസി ചെറുകുന്ന്, ഹസൈനാര്‍ ഫൈസി ബീജന്തടുക്ക, അബൂഫിദ അന്‍സാരി, അബ്ദുല്‍ റസാക്ക് അബ്‌റാറി, സുബൈര്‍ ദാരിമി പൊവ്വല്‍, പി.എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട്, അല്‍ഹാജ് ഫസല്‍ റഹ്്മാന്‍ ദാരിമി കുമ്പഡാജെ, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, അഷ്റഫ് എടനീര്‍, ടി.ഡി കബീര്‍, ബദ്രുദ്ധീന്‍ താസിം, അന്‍വര്‍ ഓസോണ്‍ സംബന്ധിച്ചു.




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?