സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ യുവ അധ്യാപകന്‍ മുങ്ങിമരിച്ചു
പാലക്കാട്: (www.kvartha.com 18.11.2018) സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ യുവ അധ്യാപകന്‍ മുങ്ങിമരിച്ചു. തൃത്താല വെള്ളിയാങ്കല്ലിന് സമീപം ഭാരതപ്പുഴയിലാണ് സംഭവം. ചങ്ങരംകുളം ഇസ്ലാഹിയ സ്‌കൂളിലെ അധ്യാപകനും അസബാഹ് കുഞ്ഞുമുഹമ്മദിന്റ മകനുമായ ഉമൈര്‍ ആണ് മരണപ്പെട്ടത്. സുഹൃത്തുക്കളായ മറ്റു രണ്ടുപേര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഉമൈര്‍.
ഇതിനിടെയാണ് അപകടത്തില്‍പെട്ടത്. മൃതദേഹം പിന്നീട് പുറത്തെടുത്തു. പട്ടാമ്പി ഗവ. താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ഇതിനിടെയാണ് അപകടത്തില്‍പെട്ടത്. മൃതദേഹം പിന്നീട് പുറത്തെടുത്തു. പട്ടാമ്പി ഗവ. താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Dead, Obituary, Drowned, palakkad, Teacher drowned to death in River
< !- START disable copy paste -->
Keywords: Kerala, News, Dead, Obituary, Drowned, palakkad, Teacher drowned to death in River
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment