ഐ എസ് എല്ലിലെ ക്ലാസിക്ക് പോരിനൊരുങ്ങി കൊച്ചി; ബ്ലാസ്‌റ്റേര്‍സ് ബംഗളൂരുവിനെതിരെ

കൊച്ചി: (www.kvartha.com 04.11.2018) ഐ എസ് എല്ലിലെ തീപാറും റിവാല്‍റി പോരിനൊരുങ്ങി ബ്ലാസ്‌റ്റേര്‍സും ബംഗളൂരുവും. തിങ്കളാഴ്ച്ച രാത്രി 7:30ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് മത്സരം.

കേവലം രണ്ടുതവണ മാത്രമാണ് ഐ എസ് എല്ലില്‍ ബംഗളൂരു ബ്ലാസ്‌റ്റേര്‍സിനെതിരെ ഏറ്റുമുട്ടിയിട്ടുള്ളതെങ്കിലും ഇരുടീമുകളുടെയും ആരാധകക്കൂട്ടങ്ങളുടെ പോര് ഏറെ ശ്രദ്ധയാകര്‍ഷിച്ചതാണ്. രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ജയം ബംഗളൂരുവിനൊപ്പമായിരുന്നു.


ഐ എസ് എല്ലില്‍ ഇതുവരെ തോല്‍ക്കാത്ത രണ്ടുടീമുകള്‍ തമ്മിലുള്ള പോരാട്ടംകൂടിയാണിത്. അഞ്ചുമത്സരങ്ങളില്‍ നാലുസമനിലയും ഒരുജയവുമാണ് ബ്ലാസ്‌റ്റേര്‍സിന്റെ സമ്പാദ്യം. ബംഗളൂരുവിനാകട്ടെ നാലുമത്സരങ്ങളില്‍ മൂന്നുജയവും ഒരുസമനിലയുമാണ് അക്കൗണ്ടില്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kochi, News, Sports, Football, ISL, Bangalore, Kerala Blasters, ISL; Kerala blasters to face Bengaluru FC


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?