യൂത്ത് ലീഗ് യുവജന യാത്ര; ബൈക്ക് റാലി നടത്തിയ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.11.2018) യൂത്ത് ലീഗ് യുവജന യാത്രയുടെ ഭാഗമായി പോലീസിന്റെ ആജ്ഞ ലംഘിച്ച് നഗരത്തില്‍ ബൈക്ക് റാലി നടത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. കല്ലൂരാവിയിലെ സവാദ് തുടങ്ങിയ 300ഓളം പേര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജന യാത്രയുടെ ഭാഗമായി തിങ്കളാഴ്ച നഗരത്തില്‍ ബൈക്ക് റാലി നടത്തിയ യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജന യാത്രയുടെ ഭാഗമായി തിങ്കളാഴ്ച നഗരത്തില്‍ ബൈക്ക് റാലി നടത്തിയ യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Youth League, rally, Kanhangad, Top-Headlines, Case against Youth league workers for conducting Bike rally
< !- START disable copy paste -->
Keywords: Kasaragod, Kerala, news, case, Youth League, rally, Kanhangad, Top-Headlines, Case against Youth league workers for conducting Bike rally
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment