അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു
ചെര്‍ക്കള: (www.kasargodvartha.com 26.11.2018) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. ചെര്‍ക്കള സെന്‍ട്രല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയും പാടി ഐങ്കൂറാന്‍ വീട്ടില്‍ എം ബാലചന്ദ്രന്‍- എന്‍ റീന ദമ്പതികളുടെ മകളുമായ എന്‍. ശ്രേയ ചന്ദ്രന്‍ (13) ആണ് മരിച്ചത്.
അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകിട്ട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സഹോദരങ്ങള്‍: വീണ ചന്ദ്രന്‍ (പ്ലസ് ടു വിദ്യാര്‍ത്ഥിനി, ബല്ല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), സോന ചന്ദ്രന്‍ (ആറാം തരം വിദ്യാര്‍ത്ഥിനി, ചെര്‍ക്കള സെന്‍ട്രല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Cherkala, Death, Obituary, Student died after illness
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Cherkala, Death, Obituary, Student died after illness
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment