ഇസ്തിരി കടക്കാരനെ കാണാതായി
കാസര്‍കോട്: (www.kasargodvartha.com 22.11.2018) ഇസ്തിരി കടക്കാരനെ കാണാതായതായി പരാതി. സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തമിഴ്‌നാട് സ്വദേശിയും അടുക്കത്ത്ബയലില്‍ താമസക്കാരനുമായ ഭാസ്‌കരനെ (39)യാണ് കാണാതായത്. മേല്‍പറമ്പില്‍ ഇസ്തിരിക്കട നടത്തിവരികയായിരുന്നു.
ഇക്കഴിഞ്ഞ 18 ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെന്ന് പറഞ്ഞ് പോയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ലെന്ന് ബന്ധു രാജു പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ഇക്കഴിഞ്ഞ 18 ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെന്ന് പറഞ്ഞ് പോയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ലെന്ന് ബന്ധു രാജു പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Missing, Police, complaint, Investigation, Laundry worker goes missing
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Missing, Police, complaint, Investigation, Laundry worker goes missing
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment