ട്രെയിനിലെ അക്രമം; രണ്ടു പേര്‍ കൂടി അറസ്റ്റില്‍
കാഞ്ഞങ്ങാട്:(www.kasargodvartha.com 15/11/2018) ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രിസിലെ യാത്രക്കാരെ കല്ലുകൊണ്ട് തലക്കടിച്ച് മാരകമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. ബല്ലാ കടപ്പുറത്തെ മുഹമ്മദ് സാക്കിര്‍ ഹുസൈന്‍ (22), ഗാര്‍ഡര്‍ വളപ്പിലെ മുഹമ്മദ് സമീര്‍(19) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പള്‍ എ സന്തോഷ്‌കുമാര്‍ അറസ്റ്റ് ചെയ്തത്.
മംഗളൂരു-ചെന്നൈ എക്സ്പ്രസ്സില്‍ വെച്ച് നീലേശ്വരം പുതിയവളപ്പ് സ്വദേശി വിനോദ് (43), നീലേശ്വരം സ്വദേശി വിനീത് എന്നിവരെ തലക്ക് കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ബല്ലാ കടപ്പുറം സ്വദേശികളായ മുഹമ്മദ് മിദ്ദാദ്(23), മുഷ്താക് (21) എന്നിവരെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ട്രെയിനില്‍ വാതിലിനടുത്ത് നില്‍ക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തിന് കാരണം. ഗുരുതരമായി പരിക്കേറ്റ വിനോദും വിനീതും ചികിത്സയിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kanhangad, Kasaragod, Kerala, Police, Arrest, Treatment,Attack case; 2 more arrested

Powered by Info News For You

Comments
Post a Comment