യുവജന യാത്ര: യൂത്ത് ലീഗ് ഉദുമ മണ്ഡലം പഞ്ചായത്ത് തലങ്ങളില്‍ പദയാത്ര നടത്തും

 
മേല്‍പറമ്പ് (www.evisionnews.co): യൂത്ത് യുവജന യാത്രയുടെ പ്രചാരണാര്‍ത്ഥം പഞ്ചായത്ത് തലങ്ങളില്‍ പദയാത്ര നടത്താന്‍ മണ്ഡലം സംഘാടക സമിതി യോഗം കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ചെയര്‍മാന്‍ കെ.ഇ.എ ബക്കര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ പി.എച്ച് ഹാരിസ് തൊട്ടി സ്വാഗതം പറഞ്ഞു. പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. 
 
 ദുബൈ കെ.എം.സി.സി ഉദുമ മണ്ഡലം സെക്രട്ടറി മുനീര്‍ പള്ളിപ്പുറത്തിന് മുസ്്‌ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് കെഇഎ ബക്കര്‍ ഷാളണിയിച്ചു. അഷ്‌റഫ് എടനീര്‍, ടി.ഡി കബീര്‍, ഹമീദ് മാങ്ങാട്, ഹുസൈനാര്‍ തെക്കില്‍, സി.എല്‍ റഷീദ് ഹാജി, കല്ലട്ര അബ്ദുല്‍ ഖാദര്‍, കെ.എ മുഹമ്മദലി, എം.എ നജീബ് പ്രസംഗിച്ചു. ഹനീഫ കുന്നില്‍, അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, എം.എച്ച് മുഹമ്മദ് കുഞ്ഞി, സിദ്ധീഖ് പളളിപ്പുഴ, അബ്ബാസ് കൊളച്ചപ്പ്, നിസാര്‍ തങ്ങള്‍, അസ്്‌ലം കീഴൂര്‍, ഹാരിസ് അംഗക്കളരി, റംസീര്‍ പള്ളങ്കോട്, കെഎംഎ റഹ്മാന്‍ കാപ്പില്‍, ആഷിഫ് മാളികെ, ഷാനവാസ് എം.ബി, ഷഫീഖ് മയിക്കുഴി, സിദ്ധീഖ് ദേലംപാടി, ഷംസുദ്ധീന്‍ ചിറാക്കല്‍, ബി.കെ നൗഷാദ്, ആഷിക് റഹ്മാന്‍, റഫീഖ് ദേലംപാടി, കണ്‍വീനര്‍ റഊഫ് ബായിക്കര സംബന്ധിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?