കാണിക്ക വഞ്ചിയില്‍ പണത്തിനു പകരം അവലും മലരും, എല്ലാവരും ഇങ്ങനെ തുടങ്ങിയാല്‍ ദേവസ്വം ബോര്‍ഡ് എന്തു ചെയ്യും
ചെങ്ങന്നൂര്‍:(www.kvartha.com 11/11/2018) ചെറിയനാട് ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാണിക്കവഞ്ചി തുറന്നപ്പോള്‍ അതില്‍ അവലും മലരും. പ്രളയത്തിന് ശേഷം പമ്പയുടെ പുനരുദ്ധാരണത്തിന് ആന കൊട്ടിലില്‍ ദേവസ്വം ബോര്‍ഡ് സ്ഥാപിച്ചതായിരുന്ന കാണിക്കവഞ്ചിയില്‍ നിന്നാണ് അവലും മലരും ലഭിച്ചത്. രണ്ട് മാസം മുമ്പായിരുന്നു ബോര്‍ഡ് വഞ്ചി ഇവിടെ സ്ഥാപിച്ചത്.കഴിഞ്ഞ മാസം 5000 രൂപ ലഭിച്ചിരുന്നു.
ഈ മാസം തുറന്നപ്പോള്‍ 2500 രൂപയും ഒപ്പം അവലും മലരും ഭക്തര്‍ കാണിക്കയായി അര്‍പ്പിച്ചിരുന്നു. ദേവസ്വം അസിസ്റ്റ് ന്റ് കമ്മീഷണറുടെ സാന്നിദ്ധ്യത്തിലായിരുന്നു വഞ്ചി തുറന്നത്. ശബരിമലയിലെ ഇപ്പോഴത്തെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഭക്തരുടെ പ്രതിഷേധത്തിന്റെ പ്രതിഫലനമായിരുന്നു അവലും മലരും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Devaswom,Not money in Temple Hundika

Powered by Info News For You

Comments
Post a Comment