കാട്ടുപന്നിയുടെ അക്രമം വീണ്ടും; മുഖത്ത് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കാസര്‍കോട്: (www.kasargodvartha.com 13.11.2018) കാട്ടുപന്നിയുടെ അക്രമം വീണ്ടും. മുഖത്ത് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെര്‍ക്കള എതിര്‍ത്തോട്ടെ മാലിംഗനെ (45)യാണ് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം.
വീടിനു പുറത്ത് നില്‍ക്കുകയായിരുന്ന മാലിംഗനെ സമീപത്തെ കാട്ടില്‍ നിന്നുമെത്തിയ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. കുത്തേറ്റ് മുഖം വികൃതമായ നിലയില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Attack, Cherkala, Wild pig attack; Man Seriously injured and hospitalized
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment