സി പി ഐ ലോക്കല്‍ കമ്മിറ്റി ഓഫീസ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു

തൃശൂര്‍: (www.kvartha.com 20.11.2018) സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. തൃശൂരിലെ പെരിങ്ങോട്ടുകര സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസാണ് അടിച്ചുതകര്‍ത്തത്.

DYFI worker attack CPI local Committee office, Thrissur, News, Politics, Attack, Kerala

പെരിങ്ങോട്ടുകര ഐ.ടി.ഐയില്‍ എ.ഐ.എസ്.എഫ് വിജയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം എസ്.എഫ്.ഐ - ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ മര്‍ദിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ചൊവ്വാഴ്ച നടന്ന ആക്രമണവും.  സംഭവസ്ഥലം സന്ദര്‍ശിച്ച പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Keywords: DYFI worker attack CPI local Committee office, Thrissur, News, Politics, Attack, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?