ഓട്ടോറിക്ഷാ ഡ്രൈവറെ മര്‍ദിക്കുകയും മീറ്റര്‍ തകര്‍ക്കുകയും ചെയ്തതായി പരാതി; പോലീസ് കേസെടുത്തു
വിദ്യാനഗര്‍: (www.kasargodvartha.com 18.11.2018) ഓട്ടോറിക്ഷാ ഡ്രൈവറെ മര്‍ദിക്കുകയും മീറ്റര്‍ തകര്‍ക്കുകയും ചെയ്തതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചെങ്കള നാലാംമൈലിലെ മുഹമ്മദ് റഫീഖാണ് മര്‍ദനത്തിനിരയായത്.
സംഭവത്തില്‍ കോലാച്ചിയടുക്കത്തെ ഉസ്മാനെതിരെയാണ് വിദ്യാനഗര്‍ പോലീസ് കേസെടുത്തത്. ശനിയാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചെര്‍ക്കള ടൗണ്‍ സ്റ്റാന്‍ഡില്‍ വെച്ച് ഉസമാന്‍ തന്നെ ആക്രമിക്കുകയും ഓട്ടോറിക്ഷയുടെ മീറ്റര്‍ തകര്‍ക്കുകയും ചെയ്തുവെന്നാണ് റഫീഖിന്റെ പരാതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, case, complaint, Assault, Attack, Crime, Auto Driver assaulted
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Police, case, complaint, Assault, Attack, Crime, Auto Driver assaulted
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment