ഡോ. എ ശ്രീനിവാസ് ട്രെയിനിംഗിനായി ഹൈദരാബാദിലേക്ക് പോയി; താത്കാലിക കാസര്‍കോട് ജില്ലാ പോലീസ് ചീഫായി കെ എം ടോമി ചുമതലയേറ്റു

കാസര്‍കോട്: (www.kasargodvartha.com 12.11.2018) നിലവിലെ കാസര്‍കോട് ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസ് ട്രെയിനിംഗിനായി ഹൈദരാബാദിലേക്ക് പോയതോടെ താത്കാലിക ജില്ലാ പോലീസ് ചീഫായി കെ എം ടോമി ചുമതലയേറ്റു. തിങ്കളാഴ്ച ചുതലയേറ്റെടുത്ത അദ്ദേഹം പോലീസുകാര്‍ക്കുള്ള ട്രെയിനിംഗ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തുകൊണ്ട് ക്ലാസുകള്‍ കൈകാര്യം ചെയ്തു. സത്യസന്ധവും നീതിയുക്തവുമായി പ്രവര്‍ത്തിക്കുവാന്‍ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും അദ്ദേഹം നിര്‍ദേശം നല്‍കി.

രണ്ടു മാസത്തെ അവധിയെടുത്താണ് ഡോ. എ ശ്രീനിവാസ് ഐ പി എസിന്റെ ഭാഗമായുള്ള ട്രെയിനിംഗിനായി പോയത്. എറണാകുളം സ്വദേശിയാണ് ടോമി. നേരത്തെ കോഴിക്കോട് ഡി സി പിയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Police-officer, K M Tomy appointed as Kasaragod District Police chief
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?