സഹോദരങ്ങളെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ യുവാവിനെതിരെ വധശ്രമത്തിന് കേസെടുത്തു
കാസര്‍കോട്: (www.kasargodvartha.com 13.11.2018) സഹോദരങ്ങളെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ യുവാവിനെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. മഞ്ചത്തടുക്കയിലെ പള്ളു എന്ന ഫൈസലിനെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് വധശ്രമത്തിന് കേസെടുത്തത്. ഉളിയത്തടുക്ക ഷിറിബാഗിലു മഞ്ചത്തടുക്ക ഹൗസിലെ അബൂബക്കറിന്റെ മക്കളായ ഫവാസ് (20), സഹോദരന്‍ ഫയാസ് (23) എന്നിവരാണ് അക്രമത്തിനിരയായത്.
ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ മഞ്ചത്തടുക്കയില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫൈസല്‍ ബിയര്‍ കുപ്പി കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് സഹോദരങ്ങളുടെ പരാതി. നേരത്തെ ഇവര്‍ തമ്മിലുള്ള ഒരു കേസ് ഒത്തുതീര്‍പ്പാക്കിയതായി പറയുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും അക്രമം ഉണ്ടായിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
Related News:
സഹോദരങ്ങള്‍ക്ക് വെട്ടേറ്റ് ഗുരുതരം; അക്രമം നടത്തിയത് നിരവധി കേസിലെ പ്രതിയെന്ന് സൂചന

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Crime, Assault, Attack, Uliyathaduka, Attack incident; Police case registered against Youth
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Crime, Assault, Attack, Uliyathaduka, Attack incident; Police case registered against Youth
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment