പാലത്തിന്റെ കൈവരി തകര്‍ത്ത് പുഴയിലേക്ക് മറിഞ്ഞത് അനധികൃതമായി കടത്തുകയായിരുന്ന മണല്‍ ലോറിയെന്ന് സംശയം; ഒരു സംഘമെത്തി ലോറി ക്രെയിനുപയോഗിച്ച് പുറത്തെടുത്ത് കര്‍ണാടകയിലെ ഗ്യാരേജിലേക്ക് കടത്തി, അപകടത്തില്‍പെട്ട വാഹനം പോലീസ് കസ്റ്റഡിയിലെടുക്കാത്തതില്‍ പ്രതിഷേധം ശക്തം
മഞ്ചേശ്വരം: (www.kasargodvartha.com 17.11.2018) ഹൊസങ്കടിയില്‍ പാലത്തിന്റെ കൈവരി തകര്‍ത്ത് പുഴയിലേക്ക് മറിഞ്ഞത് കര്‍ണാടകയില്‍ നിന്നും അനധികൃതമായി കടത്തിക്കൊണ്ടുവരികയായിരുന്ന മണല്‍ ലോറിയെന്ന് സംശയം. വെള്ളിയാഴ്ച വൈകിട്ട് 6.30 മണിയോടെയാണ് ഹൊസങ്കടി ചെക്ക്‌പോസ്റ്റിന് സമീപത്തെ പാലത്തിന്റെ കൈവരി തകര്‍ത്ത് ലോറി പുഴയിലേക്ക് മറിഞ്ഞത്.
അപകടത്തില്‍ ലോറി ഡ്രൈവര്‍ ഹൊസബെട്ടു സ്വദേശി മഞ്ജുനാഥയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മഞ്ജുനാഥ മംഗളൂരുവിലെ ആശുപത്രിയില്‍ അത്യാസന്ന നിലയിലാണ്. അതേസമയം ശനിയാഴ്ച രാവിലെ ഒരു സംഘമെത്തി ലോറി ക്രെയിനുപയോഗിച്ച് പുറത്തെടുത്ത് കര്‍ണാടക പടീലിലെ ഗ്യാരേജിലേക്ക് മാറ്റി. അപകടത്തില്‍പെട്ട വാഹനം പോലീസ് കസ്റ്റഡിയിലെടുക്കാത്തതില്‍ നാട്ടുകാരില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.

Related News:
മണല്‍ കയറ്റി വരികയായിരുന്ന ലോറി കാറിലിടിച്ച ശേഷം നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരി തകര്‍ത്ത് പുഴയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് ഗുരുതരം(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Manjeshwaram, Top-Headlines, Lorry, Hosangadi, Lorry accident; Protest against Police
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Manjeshwaram, Top-Headlines, Lorry, Hosangadi, Lorry accident; Protest against Police
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment