അബുദാബിയിലെ പള്ളിയില്‍ നിന്ന് ചെരിപ്പ് മോഷ്ടിച്ച ഏഷ്യക്കാരന് ജയില്‍ ശിക്ഷ
അബുദാബി: (www.kvartha.com 27.11.2018) അബുദാബിയിലെ പള്ളിയില്‍ നിന്ന് ചെരിപ്പ് മോഷ്ടിച്ചയാള്‍ക്ക് ജയില്‍ ശിക്ഷ. അബുദാബി കോടതിയാണ് ഒരുമാസത്തെ ശിക്ഷ വിധിച്ചത്. ഏഷ്യക്കാരനാണ് ചെരിപ്പ് മോഷ്ടിച്ചത്.
ഖന്തൂര്‍ ഏരിയയില്‍ അബുദാബി നാഷ്ണല്‍ ഓയില്‍ കമ്പനിക്ക് സമീപത്തെ പള്ളിയില്‍ നിന്നാണ് ചെരിപ്പുകള്‍ മോഷണം പോയത്. 700 ദിര്‍ഹം വിലവരുന്ന ചെരിപ്പുകള്‍ മോഷണം പോയതായി കാട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിക്കുകയും സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ കണ്ടെത്തുകയുമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: An Asian man was sentenced to one month imprisonment for stealing a pair of sandals from a mosque in Abu Dhabi.
Keywords: Abu Dhabi, Masjid, Robbery, Gulf, News, Jail, Masjid, Footwear, Chappels, Man jailed for stealing sandals at UAE mosque
SUMMARY: An Asian man was sentenced to one month imprisonment for stealing a pair of sandals from a mosque in Abu Dhabi.
Powered by Info News For You

Comments
Post a Comment