എടിപി ഫൈനല്‍സ്; ദ്യോകോവിച്ചിനെ അട്ടിമറിച്ച് യുവതാരം സ്വരേവിന് കിരീടം
ലണ്ടന്‍: (www.kvartha.com 19.11.2018) എടിപി ഫൈനല്‍സ് കിരീടം ജര്‍മ്മനിയുടെ യുവതാരം അലക്‌സാണ്ടര്‍ സ്വരേവിന്. സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നോവാക് ദ്യോകോവിച്ചിനെ അട്ടിമറിച്ചാണ് സ്വരേവിന്റെ കിരീടനേട്ടം. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് 21 വയസുകാരന്‍ സ്വരേവിന്റെ അട്ടിമറിജയം. സ്‌കോര്‍: 6-4 6-3.
സെമി ഫൈനലില്‍ ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് സ്വരേവ് ഫൈനല്‍ പോരാട്ടത്തിനിറങ്ങിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: London, Sports, Tennis, News, ATP Finals, Alexander Zverev stuns Novak Djokovic to win ATP Finals in London

Powered by Info News For You

Comments
Post a Comment