ശബരിമല സന്ദര്‍ശനത്തിനായി എത്തിയ യു ഡി എഫ് നേതാക്കളെ പോലീസ് നിലയ്ക്കലില്‍ തടഞ്ഞു; എം എല്‍ എമാരെ മാത്രം സന്നിധാനത്തേക്ക് വിടാമെന്ന് പോലീസ്
നിലയ്ക്കല്‍: (www.kvartha.com 20.11.2018) ശബരിമല സന്ദര്‍ശനത്തിനായി എത്തിയ യു.ഡി.എഫ് നേതാക്കളെ പോലീസ് നിലയ്ക്കലില്‍ തടഞ്ഞു. എം.എല്‍.എമാരെ മാത്രം സന്നിധാനത്തേക്ക് വിടാമെന്ന നിലപാടിലാണ് പോലീസ്.
അതേസമയം അനാവശ്യ നിയന്ത്രണമാണ് ശബരിമലയില്‍ പോലീസ് ഒരുക്കിയിരിക്കുന്നതെന്നും അക്രമകാരികളുണ്ടെങ്കില്‍ അവരെ അറസ്റ്റ് ചെയ്യട്ടെയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.
നേരത്തെ ശബരിമലയിലെത്തിയ ബി ജെ പി നേതാവ് കെ സുരേന്ദ്രനേയും വിശ്വഹിന്ദ് പരിഷത്ത് നേതാവ് കെ പി ശശികലയേയും പോലീസ് അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു. എന്നാല്‍ ശശികലയ്ക്ക് ഉപാധികളോടെ ജാമ്യം നല്‍കി ശബരിമല ദര്‍ശനം നടത്താന്‍ അനുവദിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: UDF leaders in Sabarimala were detained police, Sabarimala Temple, Religion, News, Trending, Controversy, Police, Politics, UDF, Leaders, Kerala.

Powered by Info News For You

Comments
Post a Comment