പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മൊഗാംബോയോട് ഉപമിച്ച് രാഹുല്‍ ഗാന്ധി; മോഡി സായുധ സേനയെ കൊള്ളയടിക്കുന്നുവെന്നും ആരോപണം
ന്യൂഡല്‍ഹി: (www.kvartha.com 24/11/2018) പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രമുഖ വില്ലന്‍ കഥാപാത്രമായ മൊഗാംബോയോട് ഉപമിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 1987ല്‍ റിലീസ് ചെയ്ത മിസ്റ്റര്‍ ഇന്ത്യ എന്ന ചിത്രത്തില്‍ അമരീഷ് പുരി അവതരിപ്പിച്ച വില്ലന്‍ കഥാപാത്രത്തിന്റെ പേരാണ് മൊഗാംബോ.
മൊഗാംബോയെ പോലെ സായുധ സേനയെ കൊള്ളയടിക്കുകയാണ് പ്രധാനമന്ത്രിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. റഫേല്‍ അഴിമതി പ്രധാനമന്ത്രി മോഡി നടത്തിയ അഴിമതികളില്‍ ഒന്നാണെന്നും ഉടനെ അത് പുറത്താകുമെന്നും രാഹുല്‍ പറഞ്ഞു.
റഫേല്‍ അഴിമതി മോഡിയുടെ അഴിമതികളില്‍ ഒന്നാണ്. സായുധ സേനയെ കൊള്ളയടിക്കാനായി മോഡി ഒരു സംഘത്തെ സൃഷ്ടിക്കുകയായിരുന്നു. അതില്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും വ്യവസായികളും ഉള്‍പ്പെട്ടു. വ്യവസായികളെ സുഹൃത്തുക്കളാക്കാന്‍ ഈ കൂട്ടുകെട്ടിലൂടെ മോഡിക്ക് കഴിഞ്ഞു. നിരവധി മുഖം മൂടികള്‍ അഴിഞ്ഞുവീഴാനുണ്ടെന്നും രാഹുല്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: "The Rafale scam is merely a reflection of Modiji's misdeeds. To loot the armed forces, he created a cobweb of selected officers, ministers and industrialists, just like the way Mogambo did (in Bollywood film Mr India). The threads of this cobweb to make the armed forces hollow from inside are connected to Modiji and his industrialist friends. Now many masks would be exposed," Gandhi said in a tweet in Hindi.
Keywords: National, Rahul Gandhi, BJP, Narendra Modi

Powered by Info News For You

Comments
Post a Comment