കാസര്‍കോട് ജില്ലയ്ക്ക് അഭിമാനമായി ആദിത്യ

കാഞ്ഞങ്ങാട്: (www.kasargodvartha.com 12.11.2018) ആലപ്പുഴയില്‍ നടന്ന സ്‌കൂള്‍തല സംസ്ഥാന ജൂഡോ മത്സരത്തില്‍ സ്വര്‍ണം നേടി ജില്ലയ്ക്ക് അഭിമാനമായി മാറിയിരിക്കുകയാണ് ആദിത്യ. ജൂനിയര്‍ 23 കിലോ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് കാഞ്ഞങ്ങാട് അതിയാമ്പൂരിലെ ആദിത്യ ജില്ലയ്ക്ക് അഭിമാനമായത്. 23 കിലോ വിഭാഗ ജൂഡോയില്‍ ജില്ലയില്‍ നിന്നും ഇതാദ്യമായാണ് ഒരുപെണ്‍കുട്ടി ദേശീയ മത്സരത്തില്‍ പങ്കെടുക്കുന്നത്.

അടുത്തമാസം ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ ജൂഡോ മത്സരത്തില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ആദിത്യ മത്സരിക്കും. ദുര്‍ഗാ ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. അതിയാമ്പൂര്‍ സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥനായ മധുസൂദനന്റെയും ദീപയുടെയും മകളാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Sports, Student from Kasaragod Elected to National Judo Championship
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?