ഇരുമുടിക്കെട്ടുമായി സന്നിധാനത്തേക്ക് തിരിച്ച രാഹുല്‍ ഈശ്വറിനെ നിലയ്ക്കലില്‍ തടഞ്ഞു; അനുമതിയില്ലാതെ പോകാനാകില്ലെന്ന് പോലീസ്
നിലയ്ക്കല്‍: (www.kvartha.com 24.11.2018) ശബരിമല ദര്‍ശനത്തിനായി തിരിച്ച അയ്യപ്പ ധര്‍മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വറിനെ നിലയ്ക്കലില്‍ പോലീസ് തടഞ്ഞു. പമ്പയിലേക്ക് അനുമതിയിലാതെ രാഹുല്‍ ഈശ്വറിനെ കടത്തിവിടാനാകില്ലെന്നാണ് പോലീസ് നിലപാട്
ഹൈക്കോടതിയുടെ അനുമതിയില്ലാതെ പോയാല്‍ കരുതല്‍ തടങ്കലില്‍ എടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. രണ്ടുപേര്‍ക്കൊപ്പം ഇരുമുടിക്കെട്ടുമായി ഉച്ചയോടെയാണ് രാഹുല്‍ നിലയ്ക്കലില്‍ എത്തിയത്. പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് നിലയ്ക്കല്‍ സ്‌റ്റേഷനിലെത്തിയ രാഹുലുമായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. ഹൈക്കോടതിയുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ കടത്തിവിടാനാകൂവെന്നും പോലീസ് രാഹുലിനോടു വ്യക്തമാക്കി. തുടര്‍ന്ന് രാഹുല്‍ നിലയ്ക്കലില്‍ നിന്ന് മടങ്ങി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Pathanamthitta, News, Rahul Easwar, Police, Shabarimala, Police blocked Rahul easwar's entrance to Pamba

Powered by Info News For You

Comments
Post a Comment