ബിഷപ്പിന്റെ പീഡനത്തിനിരയായ കന്യാസ്ത്രീകളെ പരിഹസിച്ച് വീണ്ടും പി സി ജോര്‍ജ്; സുരക്ഷ വേണമെങ്കില്‍ നിലയ്ക്കലിലോ എ കെ ജി സെന്ററിലോ പോയിക്കൂടെയെന്ന് ചോദ്യം
കോട്ടയം: (www.kvartha.com 25.11.2018) ബിഷപ്പിന്റെ പീഡനത്തിനിരയായ കന്യാസ്ത്രീകളെ പരിഹസിച്ച് വീണ്ടും പി സി ജോര്‍ജ്. സുരക്ഷ വേണമെങ്കില്‍ നിലയ്ക്കലിലോ എ കെ ജി സെന്ററിലോ പോയിക്കൂടെയെന്നാണ് പിസിയുടെ ചോദ്യം. ജലന്ധര്‍ ബിഷപ്പിനെതിരേ പരാതി നല്‍കിയ കന്യാസ്ത്രീക്ക് കൂടുതല്‍ സുരക്ഷ വേണമെങ്കില്‍ നിലയ്ക്കലില്‍ താമസിപ്പിക്കണം. അവിടെയാവുമ്പോള്‍ 5,000 പോലിസുകാരുടെ സുരക്ഷയുണ്ടാവുമെന്നാണ് പി സി ജോര്‍ജിന്റെ പരിഹാസം. അല്ലെങ്കില്‍ എകെജി സെന്ററില്‍ താമസിപ്പിക്കാവുന്നതാണെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
കന്യാസ്ത്രീയെ അപമാനിച്ചെന്ന കേസില്‍ തനിക്കെതിരേ കേസെടുത്ത ദേശീയ വനിതാ കമ്മീഷനുള്ള മറുപടി നല്‍കിയിട്ടുണ്ടെന്നും അത് സ്വീകരിച്ചില്ലെങ്കില്‍ കമ്മീഷനെ നിയമം പഠിപ്പിക്കുമെന്നും പി സി മുന്നറിയിപ്പ് നല്‍കി.
Keywords: Kerala, Kottayam, News, P.C George, Molestation, PC George insults molested Nuns

Powered by Info News For You

Comments
Post a Comment