പാമ്പ് കടിയേറ്റ് തീവ്രപരിചരണ വിഭാഗത്തില് ചികിത്സയിലായിരുന്ന പെണ്കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി
ബറേലി: (www.kvartha.com 04.11.2018) പാമ്പ് കടിയേറ്റ് തീവ്രപരിചരണ വിഭാഗത്തില് പ്രവേശിപ്പിച്ച കൗമാരക്കാരിയെ ആശുപത്രി ജീവനക്കാരും സുഹൃത്തുക്കളും ചേര്ന്ന് കെട്ടിയിട്ട് പീഡിപ്പിച്ചു. ഉത്തര്പ്രദേശിലെ ബറേലിയിലാണു സംഭവം. അഞ്ചു ദിവസം മുമ്പാണ് പാമ്പ് കടിയേറ്റതിനെ തുടര്ന്ന് പെണ്കുട്ടിയെ ആശുപത്രിയിലെ ഐസിയുവില് പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയില് നാലുപേര് ഐസിയുവില് തനിച്ചായിരുന്ന പെണ്കുട്ടിക്ക് ഇഞ്ചക്ഷന് നല്കി കൈകള് കെട്ടിയിട്ടു പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തില് ഒരു ആശുപത്രി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. നാലുപേര് ഒളിവിലാണ്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള് പോലീസ് പരിശോധിച്ചുവരികയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, Uttar Pradesh, News, Girl, Molestation, hospital, Minor girl Molested in ICU of hospital in Uttar Pradesh

Powered by Info News For You

Comments
Post a Comment