സ്വത്ത് തര്‍ക്കം; അയല്‍വാസികളായ അമ്മയും മകളും ചേര്‍ന്ന് മര്‍ദിച്ചതായി ഗൃഹനാഥന്റെ പരാതി

ചെറുവത്തൂര്‍: (www.kasargodvartha.com 06.11.2018) സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ ഗൃഹനാഥനെ അയല്‍വാസികളായ അമ്മയും മകളും ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. പിലിക്കോട് കണ്ണംകൈയിലെ പി കെ കുഞ്ഞികൃഷ്ണന്‍ അടിയോടിക്കാണ് മര്‍ദനമേറ്റത്. അയല്‍വാസികളായ മാധവിയും ശ്രീലേഖയുമാണ് മര്‍ദിച്ചതെന്ന് പരാതിയില്‍ പറയുന്നു.

സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ ഇവര്‍ തമ്മിലുള്ള കേസ് നിലവിലുണ്ട്. കഴിഞ്ഞ ദിവസം കുഞ്ഞികൃഷ്ണന്റെ പറമ്പില്‍ അതിക്രമിച്ച് കയറിയ മാധവി കല്ലെടുത്ത് കുഞ്ഞികൃഷ്ണന്റെ തലക്ക് എറിയുകയും മകള്‍ ശ്രീലേഖ ദേഹോപദ്രവം ചെയ്തതായും പറയുന്നു. ചന്തേര പോലീസ് കേസെടുത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Cheruvathur, Assault, Attack, Crime, Man assaulted by neighbors
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?