അയ്യപ്പ ഭക്തരുടെ അറസ്റ്റ്; കാസര്‍കോട് പോലീസ് സ്റ്റേഷന്‍ ഉപരോധിച്ച് ബി ജെ പി

കാസര്‍കോട്: (www.kasargodvartha.com 19.11.2018) ശബരിമല സന്നിധാനത്തില്‍ എത്തിയ ഭക്തരെ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബി ജെ പി സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകള്‍ ഉപരോധിച്ചതിനോടനുബന്ധിച്ച് കാസര്‍കോട് പോലീസ് സ്റ്റേഷനും ഉപരോധിച്ചു.

തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മുതല്‍ നാലു മണി വരേയാണ് ഉപരോധസമരം നടത്തിയത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പ്രകടനവുമായി എത്തി മല്ലികാര്‍ജുന ക്ഷേത്ര പരിസരത്ത് സമാപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, BJP, police-station, arrest, Top-Headlines, Ayyappa devotees arrest; BJP Police station strike conducted
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?