തീവണ്ടി തട്ടി യുവാവിന് പരിക്ക്

കാഞ്ഞങ്ങാട്:(www.kasargodvartha.com 24/11/2018) തീവണ്ടി തട്ടി യുവാവിന് പരിക്ക്. കാലിച്ചാനടുക്കത്തെ പ്രസാദി(45)നാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ ഇക്ബാല്‍ ഗേറ്റിന് സമീപത്തെ റെയില്‍വേ ട്രാക്കിലാണ് പരിക്കേറ്റ നിലയില്‍ കണ്ടത്. സ്റ്റേഷന്‍ മാസ്റ്റര്‍ ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് ആംബുലന്‍സ് സ്ഥലത്തെത്തി പ്രസാദിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

News, Kanhangad, Kasaragod, Kerala, Injured, Train, Man injured after train hit

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kanhangad, Kasaragod, Kerala, Injured, Train, Man injured after train hit


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?