എസ് ഡി പി ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായി പുറത്തിറങ്ങിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന് ഫേസ്ബുക്കിലൂടെ വധഭീഷണി

മംഗളൂരു: (www.kasargodvartha.com 04.11.2018) എസ് ഡി പി ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായി പുറത്തിറങ്ങിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന് ഫേസ്ബുക്കിലൂടെ വധഭീഷണി. എസ് ഡി പി ഐ പ്രവര്‍ത്തകന്‍ കലായ് അഷ്റഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഭരത് കുംദേലിനാണ് വധ ഭീഷണിയുണ്ടായിരിക്കുന്നത്. അധികം വൈകാതെ ഭരതിന്റെ മൃതദേഹം പൊതിഞ്ഞു കെട്ടുമെന്നാണ് ഫേസ്ബുക്കിലുള്ള പോസ്റ്റില്‍ പറയുന്നത്.

2017 ജൂലൈ 21നാണ് കലായ് അഷ്റഫ് കൊല്ലപ്പെട്ടത്. കേസില്‍ അറസ്റ്റിലായ ഭരതിന് 16 മാസത്തെ ജയില്‍വാസത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചത്. ഇതിനു പിന്നാലെയാണ് ഫേസ്ബുക്കിലൂടെ വധഭീഷണിയുണ്ടായിരിക്കുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, news, Top-Headlines, National, Crime, Threatening against Murder case accused
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?