യൂത്ത് ലീഗ് യുവജന യാത്ര: ഉദുമയില്‍ വൈറ്റ്ഗാര്‍ഡ് പാസ്സിംഗ് ഔട്ട് പരേഡ് നടത്തി

മേല്‍പറമ്പ് (www.evisionnews.co): യുവജന യാത്രയുടെ ഭാഗമായി ഉദുമ മണ്ഡലം 150ഓളം വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാരുടെ അണിനിരക്കുന്ന പാസ്സിംഗ് ഔട്ട് പരേഡ് നടത്തി. കളനാട്ട് മുസ്‌ലിം ലീഗ് സംസ്ഥന ട്രഷറര്‍ സി.ടി അഹമ്മദലി ഫ്‌ളാഗ് ഓഫ് ചെയ്തു. സംഘാടക സമിതി രക്ഷാധികാരി 

എം.എസ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഹാരിസ് തൊട്ടി സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ പ്രസംഗിച്ചു. മണ്ഡലം പ്രസിഡണ്ട് ഹാരിസ് തൊട്ടി, ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര, ട്രഷറര്‍ അബ്ബാസ് കൊളച്ചപ്പ് ഭാരവാഹികളായ ടി.ഡി ഹസ്സന്‍ ബസരി, സിദ്ധീഖ് ബോവിക്കാനം, നിസാര്‍ തങ്ങള്‍, അസ്‌ലം കീഴൂര്‍, ഹാരിസ് അങ്കക്കളരി, റംസീര്‍ പള്ളങ്കോട് എന്നിവര്‍ നേതൃത്വം നല്‍കി.

മേല്‍പറമ്പില്‍ സമാപന പൊതുയോഗം മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ കെ.ഇ.എ ബക്കര്‍ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ട്രഷറര്‍ എ.ബി ഷാഫി സ്വാഗതം പറഞ്ഞു. ഹാഷിം അരിയില്‍ മുഖ്യപ്രഭാഷണം നടത്തി. കല്ലട്ര അബ്ദുല്‍ ഖാദര്‍, ഹമീദ് മാങ്ങാട്, കെ.എ അബ്ദുല്ല ഹാജി, സി.എല്‍ റഷീദ് ഹാജി, എം.എസ് ഷുക്കൂര്‍, ഹാരിസ് പട്ട്‌ള, നാസര്‍ ചായിന്റടി, മന്‍സൂര്‍ മല്ലത്ത്, കെ.എ മുഹമ്മദലി, ഖാലിദ് ബെള്ളിപ്പാടി, കെ.ബി മുഹമ്മദ് കുഞ്ഞി, കെബിഎം ശരീഫ്, ബഷീര്‍ പള്ളങ്കോട്, എം.എച്ച് മുഹമ്മദ് കുഞ്ഞി, അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, സിദ്ധീഖ് പളളിപ്പുഴ, എസ്.എം മുഹമ്മദ് കുഞ്ഞി, സൂപ്പി കൊറ്റുമ്പ, അബ്ദുല്‍ ഖാദര്‍ കളനാട്, ടി.ആര്‍ ഹനീഫ്, റഷീദ് ഹാജി കല്ലിങ്കാല്‍, സാദിഖ് പാക്യാര, കെ.പി അബ്ബാസ്, ഹാഷിം പടിഞ്ഞാര്‍, ടി.എ അസീസ് കീഴൂര്‍, അബൂബക്കര്‍ കണ്ടത്തില്‍, എം.ബി ഷാനവാസ്, ടി.കെ ഹസീബ്, ആഷിഫ് മാളികെ, നിസാര്‍ ഫാത്തിമ, കെ.എം.എ റഹ്മാന്‍, ഷഫീഖ് മയിക്കുഴി, ഉസാം പള്ളങ്കോട്, ഇബ്രാഹിം പള്ളങ്കോട്, ബി.കെ നൗഷാദ്, ആബിദ് മാങ്ങാട്, കബീര്‍ മുസ്‌ലിയാര്‍ നഗര്‍, നഷാത്ത് പരവനടുക്കം, ഖാദര്‍ ആലൂര്‍, അഷ്‌റഫ് ബോവിക്കാനം പ്രസംഗിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?