റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ മകള്‍ വിവാഹിതയായി


കാസര്‍കോട് (www.evisionnews.co): റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെയും വി. സാവിത്രിയുടേയും മകള്‍ നീലിചന്ദ്രന്‍ വിവാഹിതയായി. ചെമ്മട്ടംവയലിലെ പി. കുഞ്ഞികൃഷ്ണന്‍ നായരുടേയും പി. സരസമ്മയുടെയും മകന്‍ വിഷ്ണുവാണ് വരന്‍. കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ലളിതമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, മന്ത്രിമാരായ ഇ.പി ജയരാജന്‍, ഡോ. തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍, എ.കെ ബാലന്‍, ജി. സുധാകരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, വി.എസ് സുനില്‍കുമാര്‍, സി. രവീന്ദ്രനാഥ്, എം.എം മണി, കെ.കെ ശൈലജ, എ.സി മൊയ്തീന്‍, ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍, കെ. രാജു, പി. തിലോത്തമന്‍, നിയുക്ത മന്ത്രി കെ. കൃഷ്ണന്‍കുട്ടി, പി. കരുണാകരന്‍ എം.പി, പി.കെ ശ്രീമതി എം.പി, എം.എല്‍.എമാര്‍, അഡീ. ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്‍, ലാന്റ് റവന്യൂ കമ്മീഷണര്‍ എ.ടി ജയിംസ്, ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മുന്‍മന്ത്രിമാരായ സി.ടി അഹമ്മദലി, കെ.പി മോഹനന്‍, സെന്‍ട്രല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ജി. ഗോപകുമാര്‍ തുടങ്ങി നിരവധി പേര്‍ സംബന്ധിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?