ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന ഗൃഹനാഥന്‍ തൂങ്ങിമരിച്ച നിലയില്‍
കാസര്‍കോട്: (www.kasargodvartha.com 05.11.2018) ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന ഗൃഹനാഥനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ മേല്‍ബാരയിലെ കൃഷ്ണനെ (53)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കര്‍ഷകനാണ്. അസുഖ ബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഞായറാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
പരേതരായ നാരായണ നായര്‍- കാര്‍ത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: ശോഭ. മക്കള്‍: സ്‌നേഹ, യദുകൃഷ്ണ. സഹോദരങ്ങള്‍: മോഹനന്‍, രാഘവന്‍, വിജയന്‍, ലക്ഷ്മി, ദാക്ഷായണി, ഉഷ, ചന്ദ്രാവതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Uduma, farmer, Hanged, Man found dead hanged
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment