ബോക്‌സിങ്ങ് റിങ്ങില്‍ ചരിത്രനേട്ടം; ലോക ബോക്‌സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ റെക്കോര്‍ഡിലേക്ക് 'ഇടിച്ചു'കയറി മേരികോം
ന്യൂഡല്‍ഹി: (www.kvartha.com 24.11.2018) ബോക്‌സിങ്ങ് റിങ്ങില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ ബോക്‌സര്‍ മേരികോം. ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ആറാം സ്വര്‍ണം നേടിയയാണ് മേരി കോമിം ചരിത്രം കുറിച്ചത്.
48 കി.ഗ്രാം ഫൈനലില്‍ യുക്രെയ്‌ന്റെ ഹന്ന ഒഖോട്ടയെ കീഴടക്കിയാണ് മേരി കോം റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. ഇതിന് മുമ്പ് 2002,2005, 2006, 2008, 2010 എന്നീ വര്‍ഷങ്ങളിലും മേരി കോം വിശ്വകിരീടം ചൂടിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: New Delhi, News, Boxing, Sports, Mary Com, World Boxing Championship, 6th Gold for Mary Com in World Boxing Championship

Powered by Info News For You

Comments
Post a Comment