കാണാതായ പെര്‍ള സ്വദേശി തൂങ്ങിമരിച്ച നിലയില്‍
പെര്‍ള (www.evisionnews.co): ഒരാഴ്ച മുമ്പ് കാണാതായ ആളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെര്‍ള സ്വര്‍ഗ്ഗ പെരിയാലുവിലെ മാറപ്പമൂല്യ(75)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ഒരാഴ്ച മുമ്പ് ഭാര്യ ലക്ഷ്മി ജോലിക്ക് പോയ നേരത്തായിരുന്നു മാറപ്പ മൂല്യയെ കാണാതായത്. ബദിയടുക്ക പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ വിറക് ശേഖരിക്കാന്‍ പോയവര്‍ക്കാണ് വീടിന് 100മീറ്റര്‍ അകലെയുള്ള വനത്തിലെ മരക്കൊമ്പില്‍ മാറപ്പമൂല്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് കരുതുന്നു. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം കാസര്‍കോട് ജനറല്‍ ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി. മക്കള്‍: ശങ്കര, രവീന്ദ്ര, കൃഷ്ണ, സുന്ദരി, പുഷ്പാവതി. മരുമക്കള്‍: ജയന്തി, രേഖ, മീനാക്ഷി, സുരേഷ, ശങ്കര.

Powered by Info News For You

Comments
Post a Comment