സ്‌കൂള്‍ വിദ്യര്‍ഥിയെ ബ്ലെയ്ഡ് കാണിച്ച് ഭീഷണിപ്പെടുത്തി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ഓട്ടോ ഡ്രൈവര്‍ പിടിയില്‍
മഞ്ചേരി:(www.kvartha.com 26/11/2018) സ്‌കൂള്‍ വിദ്യര്‍ഥിയെ ബ്ലെയ്ഡ് കാണിച്ച് ഭീഷണിപ്പെടുത്തി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ഓട്ടോ ഡ്രൈവര്‍ പിടിയിലായി. മലപ്പുറം വള്ളിക്കാപ്പറ്റ സ്വദേശി ശിഹാബുദ്ധീനാണ് മഞ്ചേരി പോലീസിന്റെ പിടിയിലായത്. സംഭവത്തിന്ന് ശേഷം മുങ്ങിയ പ്രതിയെ മഞ്ചേരി സി ഐ ഷൈജുവിന്റെ നേതൃത്വത്തില്‍ മഞ്ചേരി എസ് ഐ ജലീല്‍ കറുത്തേടത്ത്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, ദിനേഷ്, മുഹമ്മദ് സലീം എന്നിവരീണ് പിടികൂടിയത്.
മഞ്ചേരി ടൗണില്‍ നിന്നും ഓട്ടോ ട്രിപ്പ് വിളിച്ച് വീട്ടിലേക്ക് പോകുകയായിരുന്ന സ്‌കൂള്‍ വിദ്യര്‍ഥിയെ ബ്ലൈഡ് കാട്ടി ഭീഷണിപ്പെടുത്തി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. ഓട്ടോയില്‍ കയറി ഒരു കിലോമീറ്റര്‍ ദൂരം പോയതിന് ശേഷം കണ്‍സ്ട്രക്ഷന്‍ ജോലി നടക്കുന്ന ആളൊഴിഞ്ഞ കെട്ടിടത്തിനടുത്ത് ഓട്ടോ പാര്‍ക്ക് ചെയ്ത് കുട്ടിയേ ബ്ലെയ്ഡ് കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം ഓട്ടോയുടെ രണ്ട് കര്‍ട്ടണുകളും ഇട്ടാണ് പ്രതി കുട്ടിയേ പീഡിപ്പിച്ചത്.
ശേഷം കുട്ടിയേ വീട്ടില്‍ കൊണ്ടാക്കിയ പ്രതി വീട്ടുകാരോട് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Malappuram, Kerala, Molestation, Auto Driver, Student, Police, Arrested, Court, Remanded, Auto driver held for molestation case

Powered by Info News For You

Comments
Post a Comment