ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട്ട് യു ഡി എഫ് പ്രതിഷേധ പ്രകടനം
കാസര്‍കോട്: (www.kasargodvartha.com 29.11.2018) ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നും, തീര്‍ത്ഥാടകര്‍ക്ക് സുഖമമായ ധര്‍ശനത്തിന് വഴിയൊരുക്കണമെന്നും ആവിശ്യപ്പെട്ട് യു.ഡി.എഫ്. കാസര്‍കോട് നിയോജക മണ്ഡലം കമ്മിറ്റി നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
ജില്ലാ ചെയര്‍മാന്‍ എം.സി. ഖമറുദ്ദീന്‍, കെ. നീലകണ്ഠന്‍, എ. അബ്ദുര്‍ റഹ് മാന്‍, പി.എ അഷ്‌റഫ് അലി, എ.എം കടവത്ത്, കരുണ്‍ താപ്പ, മൂസാ ബി. ചെര്‍ക്കള, സി.ബി അബ്ദുല്ല ഹാജി, അബ്ബാസ് ബീഗം, അബ്ദുര്‍ റഹ് മാന്‍ ഹാജി പട്ട്‌ള, ഹാഷിം കടവത്ത്, കെ. ഖാലിദ്, ആര്‍. ഗംഗാധരന്‍, എ.എ. ജലീല്‍, അഡ്വ. വി.എം മുനീര്‍, ബി.കെ. അബ്ദുസമദ്, ഹാരിസ് ചൂരി, ഹമീദ് ബെദിര, പി.ഡി.എ റഹ് മാന്‍, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, സഹീര്‍ ആസിഫ്, സിദ്ദീഖ് സന്തോഷ് നഗര്‍, ഖാലിദ് പച്ചക്കാട്, അജ്മല്‍ തളങ്കര, മുജീബ് കമ്പാര്‍, സി.ടി റിയാസ്, കെ.വി ദാമോദരന്‍, ഉസ്മാന്‍ കടവത്ത്, രാജീവ് നമ്പ്യാര്‍, വട്ടയക്കാട് മഹ് മൂദ്, എം. പുരുഷോത്തമന്‍ നായര്‍, സിലോണ്‍ അഷ്‌റഫ്, ഹനീഫ് ചേരങ്കൈ, മുനീര്‍ ബാങ്കോട്, കെ.ടി. സുഭാഷ് നാരായണന്‍, കമലാക്ഷ, സുവര്‍ണ, സുജിത്ത് കുമാര്‍, ആര്‍ പി രമേഷ് ബാബു, വിജയന്‍ കണ്ണീരം, ഉമേഷ് അണങ്കൂര്‍, ജയറാം, ജി. നാരായണന്‍, കാസിം, കുഞ്ഞിക്കണ്ണന്‍, ഷരീഫ് സര്‍ദാര്‍, അബ്ദു എന്‍.എച്ച്, ഷാനവാസ് മാര്‍പ്പിനടുക്ക എന്നിവര്‍ നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, UDF, Protest, Sabarimala: UDF protest march conducted
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment