ഹാഫിസ് ചെമ്മനാട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ മീഡിയ കോഓഡിനേറ്റര്‍
കാസര്‍കോട് (www.evisionnews.co): യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ സോഷ്യല്‍ മീഡിയ കോഡിനേറ്ററായി ഹാഫിസ് ചെമ്മനാടിനെ തെരഞ്ഞെടുത്തു. ദേശീയ കോഡിനേറ്റര്‍ രക്ഷാ രാമയ്യയാണ് കേരളത്തിലെ 14 ജില്ലകളിലെ മീഡിയ കോ ഓര്‍ഡിനേറ്റര്‍മാരെ പ്രഖ്യാപിച്ചത്. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് ചെമ്മനാട് മണ്ഡലം വൈസ് പ്രസിഡണ്ടാണ് ഹാഫിസ്.
Powered by Info News For You

Comments
Post a Comment