എന്‍എസ്എസ് കരയോഗ മന്ദിരത്തിനു നേരെ ആക്രമണം; സുകുമാരന്‍ നായരുടെ പേരില്‍ റീത്ത്
തിരുവനന്തപുരം: (www.kvartha.com 02.11.2018) നേമത്തിനു സമീപം മേലാങ്കുളത്ത് എന്‍എസ്എസ് കരയോഗ മന്ദിരത്തിനു നേരെ ആക്രമണം. കൊടിമരത്തിന്റെ ചുവട്ടില്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പേരില്‍ റീത്തും സ്ഥാപിച്ചു. വെള്ളിയാഴ്ച രാവിലെയാണ് ഓഫിസ് കെട്ടിടം ആക്രമിക്കപ്പെട്ട നിലയില്‍ കണ്ടത്.
കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തുള്ള ചട്ടമ്പിസ്വാമി പ്രതിമയുടെ ജനല്‍ ചില്ലുകളും എറിഞ്ഞു തകര്‍ത്തിട്ടുണ്ട്. ശബരിമല യുവതീപ്രവേശത്തെ എതിര്‍ത്തു നാമജപ ഘോഷയാത്ര അടക്കമുള്ള സമരം നടത്തുന്നതിനെതിരായ വൈരാഗ്യമാണ് അക്രമണകാരണമെന്ന് എന്‍എസ്എസ് ആരോപിച്ചു.

Keywords: NSS Building Attacked, Thiruvananthapuram, News, Politics, Religion, Trending, Sabarimala Temple, Women, Protesters, NSS, Kerala.
Powered by Info News For You

Comments
Post a Comment