രാജസ്ഥാനില്‍ ബി ജെ പി പ്രവര്‍ത്തകനെ ബൈക്കിലെത്തിയ സംഘം വെടിവെച്ചു വീഴത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തി

പ്രതാപ്ഗഡ്: (www.kasargodvartha.com 04.11.2018) രാജസ്ഥാനില്‍ ബി ജെ പി പ്രവര്‍ത്തകനെ ബൈക്കിലെത്തിയ സംഘം വെടിവെച്ചു വീഴത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തി. സംരഥ് കുമാവത് എന്നയാളാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ നാലംഗ സംഘമാണ് സംരഥിനെ വെട്ടിക്കൊലപ്പെടുത്തിയത്.

ആദ്യം വെടിവെച്ചു വീഴ്ത്തിയ ശേഷം വാളുകൊണ്ട് കഴുത്തിന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Top-Headlines, Bike, BJP, Crime, Rajasthan: BJP leader shot dead in broad daylight, throat slit
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?